HOME
DETAILS
MAL
നിര്‍ധന വീട്ടമ്മക്ക് ചികിത്സാ സഹായം നല്കി
backup
November 30 2016 | 20:11 PM
പോത്തന്‍കോട്: ഇരുവൃക്കകളും തകരാറിലായ നിര്‍ധനയായ വീട്ടമ്മയ്ക്ക് സ്വാമിയാര്‍മഠം റെസിഡന്‍സ് അസോസിയേഷന് ധനസഹായം നല്കി.
സ്വാമിയാര്‍മഠം സ്വാതി ഭവനില്‍ താര (39) യ്ക്കാണ് അസോസിയേഷന് പ്രസിഡന്റെ് മഹാദേവപുരം ഭദ്രകുമാര്‍ പണം കൈമാറിയത്. അസോസിയേഷന്റെ പൊതുയോഗത്തില്‍വച്ച് ചേങ്കോട്ടുകോണം ശ്രീനിലകണ്ഠ വിദ്യാപിഠം സ്കൂളിന്റെ വക ധനസഹായം സ്കൂള്മാനേജര് അപ്പുക്കുട്ടന് നായര്‍ കൈമാറി.
അസോസിയേഷന് സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡന്റെ് വസന്തകുമാരി, ജോയിന്റ് സെക്രട്ടറി രവീന്ദ്രന് നായര്‍, ഖജാന്‍ജി അനില്‍കുമാര്‍, അരുണ്‍ രാജേന്ദ്രന്, സുനിത, തുളസീധരന്‍, മണിലാല്‍, ഗിരിജ, നവാസ്, ശുചിമോന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."