HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ നിയമം: അപ്പീല്‍ സമിതി ഇന്ന്
backup
December 01 2016 | 00:12 AM
മലപ്പുറം: ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനതല വെരിഫിക്കേഷന് സമിതികള്‍ നിരസിച്ച പരാതികള്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ അപ്പീല്‍ സമിതി ഇന്നു പരിഗണിക്കും. ക്രമനമ്പര്‍ 451 മുതല്‍ 550 വരെയുള്ള അപ്പീലുകള്‍ നല്കിയവര് പരാതി തെളിയിക്കുന്ന രേഖകള്‍ സഹിതം രാവിലെ 11ന് കലക്ടറേറ്റില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."