HOME
DETAILS
MAL
പിന്നോക്ക സ്‌കോളര്‍ഷിപ്പ്: ഡിസംബര്‍ 15വരെ അപേക്ഷിക്കാം
backup
December 01 2016 | 00:12 AM
മലപ്പുറം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15വരെ നീട്ടി. കേരള സിലബസില്‍ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. സയെരറര.രീാ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍ 0471 2577539.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."