HOME
DETAILS
MAL
ഉംറ വിസാ ഫീസ് വര്‍ധനവ് ഈവര്‍ഷമില്ല
backup
December 01 2016 | 16:12 PM
മക്ക: രണ്ടാമതും ഉംറക്കു പോകുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക വിസാ ഫീസ് സഊദി ഈ വര്‍ഷം ഈടാക്കില്ല.
2013 നു ശേഷം രണ്ടാമതും ഉംറക്കു പോകുന്നവര്‍ക്ക് 2000 റിയാല്‍ അധിക വിസാ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് പിന്‍വലിച്ചത്.
ഈ വര്‍ഷത്തെ ഉംറ സീസണില്‍ തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചത് ബാധകമാകില്ല. എന്നാല്‍ ഈ സീസണില്‍ രണ്ടു തവണ ഉംറക്ക് പോകാന്‍ ശ്രമിച്ചാല്‍ അധിക നിരക്ക് നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."