HOME
DETAILS
MAL
സൈന ക്വാര്‍ട്ടറില്‍
backup
December 02 2016 | 05:12 AM
മക്കാവു: ഇന്ത്യയുടെ സൈന നേഹ്‌വാള്‍ മക്കാവു ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍. ഇന്തോനേഷ്യയുടെ ദിനര്‍ ദയു അയുസ്റ്റിനെ കീഴടക്കിയാണ് സൈന വിജയിച്ചത്. സ്‌കോര്‍: 17-21, 21-18, 21-12.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."