HOME
DETAILS
MAL
ഐ.എസ്.എല്‍ ഫൈനല്‍ കൊച്ചിയില്‍
backup
December 02 2016 | 17:12 PM
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ച് ഐ.എസ്.എല്‍ ഫൈനല്‍ കൊച്ചിയില്‍ നടക്കുമെന്നു ഉറപ്പായി.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഈ മാസം 18 നാണ് മത്സരം. കാണികളുടെ ബാഹുല്ല്യം കണക്കിലെടുത്താണ് കൊല്‍ക്കത്തയെ പിന്തള്ളി ഫൈനല്‍ പോരാട്ടത്തിനു അരങ്ങൊരുക്കാനുള്ള അവസരം കൊച്ചിക്ക് ലഭിച്ചത്.
ആദ്യ രണ്ടു സീസണുകളില്‍ മുംബൈയിലും ഗോവയിലുമായാണ് കലാശപോരാട്ടം അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."