HOME
DETAILS
MAL
സഊദിക്ക് പുതിയ തൊഴില്‍ മന്ത്രി
backup
December 04 2016 | 06:12 AM
ജിദ്ദ: സഊദിയിലെ പുതിയ തൊഴില്‍ മന്ത്രിയായി അലി ബിന്‍ നാസര്‍ അല്ഗാഫിസിയെ രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് നിയമിച്ചു. മുഫറെജ് അല്ഹഖ്വാബനിക്ക് പകരമായാണ് നിയമനം.
രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ മുഫറെജ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമനം. പുതിയ കണക്കുകള്‍പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 12.1 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."