HOME
DETAILS

പള്ളി ജനറല്‍ബോഡി യോഗം തടസപ്പെടുത്താന്‍ ശ്രമം

  
backup
December 04 2016 | 19:12 PM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b5%8b%e0%b4%a1%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a4%e0%b4%9f

 

തിരൂര്‍: കാവഞ്ചേരി തെക്കേ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ ബോഡിയോഗം തടസപ്പെടുത്താന്‍ ശ്രമം. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅയ്ക്കു ശേഷമായിരുന്നു സംഭവം. പള്ളിയുടെ മുകള്‍നിലയില്‍ ജനറല്‍ബോഡി യോഗം നടന്നുകൊണ്ടിരിക്കെ ഒരു സംഘമാളുകള്‍ ആയുധങ്ങളുമായിവന്നു യോഗം അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നു കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തുകയും പുതിയ ഭാരവാഹികളോടും എതിര്‍കക്ഷികളോടും പൊലിസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ യഥാസമയം പൊലിസ് സ്റ്റേഷനില്‍ എത്തിയെങ്കിലും എതിര്‍കക്ഷികള്‍ സമവായ ചര്‍ച്ചയ്‌ക്കെത്തിയില്ല. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയോട് തുടരാന്‍ പൊലിസ് നിര്‍ദേശിക്കുകയായിരുന്നു.
എതിര്‍കക്ഷികള്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും കുപ്രചാരണം നടത്താനുമാണ് ശ്രമിക്കുന്നതെന്നും അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കമ്മിറ്റി പ്രസിഡന്റ് എം. അലവി, ജനറല്‍ സെക്രട്ടറി എ.പി സഖാഫ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago