HOME
DETAILS

മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ് കുളം പുനരുദ്ധരിച്ചു

  
backup
December 05 2016 | 23:12 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8

കോഡൂര്‍: പൊതുജലസ്രോതസുകളുടെ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റ് കുളം പുനരുദ്ധരിച്ചു. കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ ചൊളൂരില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുനരുദ്ധരിച്ചത്.
പുനരുദ്ധാരണ പ്രവര്‍ത്തനം കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ ആരിഫ റഹ്മാന്‍ അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, കോളജ് യൂനിറ്റ് എന്‍.എസ്.എസ് കോഡിനേറ്റര്‍ ഡോ. ഷക്കീല, മുന്‍കോഡിനേറ്റര്‍ പി.കെ അബൂബക്കര്‍, വിദ്യാര്‍ഥി പ്രതിനിധി ഇര്‍ഷാദ്, അഡ്വ. സൈനുല്‍ആബിദീന്‍ തങ്ങള്‍, മൂസ പറവത്ത്, അബ്ദുല്‍ നാസര്‍ കൊളക്കാട്ടില്‍, കെ കുഞ്ഞാലന്‍, കുഞ്ഞിപ്പ ഓട്ടുമ്മല്‍, ഹംസ വില്ലന്‍, പി.പി അബ്ദുല്‍ ഹക്കീം, മൊയ്തീന്‍ ജാക്കീരി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago