HOME
DETAILS

സംരക്ഷണ ഭിത്തിയില്ല; അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
December 06 2016 | 22:12 PM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%ad%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%aa%e0%b4%95

സുല്‍ത്താന്‍ ബത്തേരി: റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. അന്തര്‍സംസ്ഥാന പാതയില്‍ പുത്തന്‍കുന്നിന് സമീപമുള്ള വളവിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. സംരക്ഷണ ഭിത്തിയില്ലാത്തത് സമീപത്തെ വീടുകള്‍ക്കും ഭീഷണിയായിരിക്കുകയാണ്. മുന്നറിയിപ്പ് ബോര്‍ഡുകളുമില്ലാത്തതിനാല്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ കൊടുംവളവില്‍ അപകടത്തില്‍ പെടുകയാണ്. ഇത്തരത്തില്‍ നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ സമീപത്തെ വീട്ടുമുറ്റത്തേക്കാണ് പതിക്കുന്നത്. വളവില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതര്‍ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ഏറ്റവുമൊടുവിലായി കഴിഞ്ഞദിവസം ഇരുചക്രവാഹനം അപകടത്തില്‍ പെട്ടിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്‌സിയ നെര്‍വോസ'യെ  

Health
  •  2 months ago
No Image

ശസ്ത്രക്രിയക്കിടെ കുടല്‍ മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം

Kerala
  •  2 months ago
No Image

'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം

International
  •  2 months ago
No Image

പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി

Business
  •  2 months ago
No Image

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

Kerala
  •  2 months ago
No Image

തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു 

Kerala
  •  2 months ago
No Image

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

Kerala
  •  2 months ago
No Image

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം?;  യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

International
  •  2 months ago
No Image

കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം 

Kerala
  •  2 months ago
No Image

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ

Kerala
  •  2 months ago