HOME
DETAILS
MAL
തമിഴകത്തിന്റെ ദുഃഖം പങ്കിട്ട് കേരളം
backup
December 07 2016 | 00:12 AM
തിരുവനന്തപുരം: പ്രിയനേതാവിന്റെ വേര്‍പാടില്‍ വിലപിക്കുന്ന തമിഴ് ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കേരളം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്ത തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
അവശ്യ സര്‍വീസ് വിഭാഗത്തില്‍ വരുന്നതൊഴികെയുളള സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളുമൊന്നും ഇന്നലെ പ്രവര്‍ത്തിച്ചില്ല.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ജയലളിതയുടെ വിയോഗത്തില്‍ അനുശോചിച്ചു. മൗനാചരണത്തോടെ ആരംഭിച്ച യോഗം നിര്‍ദിഷ്ട അജന്‍ഡകളിലേക്കു കടക്കാതെ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."