HOME
DETAILS

ചന്തക്കുന്ന് എ.ടിഎമ്മില്‍ 100ന്റെ നോട്ടുകളെത്തി; മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍ന്നു..!

  
backup
December 07, 2016 | 5:39 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d

നിലമ്പൂര്‍: നീണ്ട ഇടവേളക്ക് ശേഷം എ.ടി.എമ്മുകളില്‍ നൂറിന്റെ നോട്ടുകളെത്തി, അരമണിക്കൂറിനകം വിരുതന്‍മാര്‍ പൊക്കി. മേലേചന്തക്കുന്ന് പെട്രോള്‍ പമ്പ് എസ്.ബി.ഐ എ.ടി.എം, താഴെ ചന്തക്കുന്ന് ഇന്‍ഡ്യന്‍ ബാങ്ക് എ.ടി.എം എന്നിവിടങ്ങളിലാണ് 2000ത്തിനു പുറമെ നൂറിന്റെ നോട്ടുകളെത്തിയത്. 2500 രൂപവരെ പിന്‍വലിക്കാന്‍ അവസരമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയവര്‍ 1900 രൂപയും 600 രൂപയും രണ്ടുതവണകളായി പിന്‍വലിച്ചതോടെ നൂറുരൂപാനോട്ടുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍ന്നു.
അവധിദിവസമായിട്ടും ഇന്നലെ ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം പൊരിവെയിലത്തും വരി റോഡിലേക്ക് എത്തിയിരുന്നു. എണ്ണൂറോളം പേര്‍ക്കാണ് ഇന്നലെ എസ്.ബി.ടി ടോക്കണ്‍ നല്‍കിയത്. അതേസമയം ഭൂരിഭാഗം എ.ടി.എമ്മുകളും ഇന്നലെയും അടഞ്ഞുകിടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  a day ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  a day ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  a day ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  a day ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  a day ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  a day ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  a day ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  a day ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  a day ago