HOME
DETAILS
MAL
പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധ ഭീഷണി
backup
December 07 2016 | 09:12 AM
കണ്ണൂര്‍: ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി. കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന്‍ തലശേരി ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹം എന്നിവര്‍ക്കെതിരേയാണ് വധ ഭീഷണി ഉണ്ടായിരിക്കുന്നത്. വാട്‌സാപ് ഗ്രൂപ്പുകളിലൂടെയാണ് ഭീഷണി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."