HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
December 07 2016 | 18:12 PM
കൊല്ലം: ജില്ലാ സമഗ്രകൃഷി വികസന കര്‍മസമിതി കൃഷിയില്‍ പരിചയസമ്പന്നരായ, സ്വയംതൊഴിലില്‍ തല്‍പരരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിലാസം: കൊല്ലം ജില്ലാ സമഗ്രകൃഷി വികസന കര്‍മസമിതി,പട്ടത്താനം(പി,ഒ),അയത്തില്‍,കൊല്ലം. പിന്‍-691 021. ഫോണ്‍:9847624006.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."