HOME
DETAILS
MAL
ഗൃഹനാഥനെ സിറിഞ്ചു കൊണ്ടു കുത്തിയ സംഭവം: പ്രതി റിമാന്റില്‍
backup
December 07 2016 | 19:12 PM
കൊട്ടാരക്കര: മദ്യ ലഹരിയില്‍ ഗൃഹനാഥനെ സിറിഞ്ചു കൊണ്ടു കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി തൃക്കണ്ണമംഗല്‍ ചേരൂര്‍ കിഴക്കതില്‍ വിനോദ് വര്‍ഗീസി(42)നെ കൊട്ടാരക്കര കോടതി റിമാന്റു ചെയ്തു.
അയല്‍വാസിയായ തൃക്കണ്ണമംഗല്‍ ജിന്ഷന്വില്ലയി(ഇടിയില വീട്)ല്‍ കെ.കെ. ബേബിക്കായിരു(59)ന്നു കുത്തേറ്റത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികില്‍സയിലുള്ള ബേബി സുഖം പ്രാപിച്ചു വരുന്നുമദ്യപിക്കുമ്പോള് അക്രമാസക്തനാകുന്ന പ്രതി മുന്‍പും മറ്റു പലരേയും ആക്രമിച്ചിട്ടുള്ളതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."