HOME
DETAILS
MAL
ഖുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരന് എന്നതിന് തെളിവില്ല: സര്‍താജ് അസീസ്
backup
December 08 2016 | 02:12 AM
ന്യൂഡല്‍ഹി: പാകിസ്താനില്‍ പിടിയിലായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥനായ ഖുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്നതിനെ മതിയായ തെളിവില്ലെന്ന് പാക് വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്.
ഖുല്‍ഭൂഷണ്‍ യാദവ്
സെനറ്റ് ചേംബര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍താജ് അസീസ്. 2016 മാര്‍ച്ച് മൂന്നിനാണ് ബലുചിസ്താനില്‍ വച്ച് യാദവ് പാകിസ്താന് സന്ദര്‍ശന വേളയില്‍ അറസ്റ്റിലാകുന്നത്. ഇറാനിലൂടെ പാകിസ്താനില്‍ അനധികൃതമായി പ്രവേശിച്ചെന്നാരോപിച്ചാണ് യാദവിനെ പാകിസ്താന് അറസ്റ്റു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."