HOME
DETAILS
MAL
സി.ഒ.ഇ ട്രേഡ് ടെസ്റ്റ് : റീ കൗണ്ടിങിന് അപേക്ഷിക്കാം
backup
December 08 2016 | 19:12 PM
തിരുവനന്തപുരം: 2016 ആഗസ്റ്റില്‍ നടന്ന സി.ഒ.ഇ ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത ട്രെയിനികള്‍ക്ക് എഴുത്ത് പരീക്ഷയില്‍ ഏതെങ്കിലും വിഷയത്തിന് ലഭിച്ചിട്ടുള്ള മാര്‍ക്കിന്മേല്‍ റീ-കൗണ്ടിംഗ് ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഐ.ടി.ഐ പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."