HOME
DETAILS
MAL
എം.ഇ.എസ് സ്‌കൂള്‍ കലാമേള നാളെ
backup
December 08 2016 | 22:12 PM
കോഴിക്കോട്: എം.ഇ.എസ് സ്‌കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 11-ാമത് സി.ബി.എസ്.ഇ കലാമേള നാളെ കളന്‍ന്തോട് രാജാ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്യും. ഇ.പി മോയിന്‍കുട്ടി അധ്യക്ഷനാകും. സിനിമാ താരം ലിയോണ ലിഷോയ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."