HOME
DETAILS
MAL
ഹെല്‍മറ്റ്: ജീവിതത്തിനും മരണത്തിനും ഇടയിലെ രക്ഷകന്‍
backup
December 09 2016 | 17:12 PM
ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് പലപ്പോഴും നിസ്സാരമായി കാണുന്ന ഒന്നാണ്. എന്നാല്‍ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഹെല്‍മറ്റിനായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.ഇരുചക്ര വാഹനങ്ങളില്‍ കയറുമ്പോള്‍ നാം എടുക്കുന്ന നിസ്സാര തീരുമാനമായിരിക്കും ഒരു പക്ഷേ നമ്മുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്.
[gallery columns="1" size="full" ids="187610,187611,187612,187613,187614,187615,187616,187617,187618"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."