രാഷ്ട്രപതിക്കിന്ന് 81ാം പിറന്നാള്‍; ആശംസകളറിയിച്ച് മോദിയും രാഹുലും
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ന് എണ്‍പത്തി ഒന്നാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാഷ്ട്രപതിയ്ക്ക് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.
Birthday wishes to Rashtrapati Ji. His tremendous experience & wisdom has benefitted the nation greatly. I pray for his long & healthy life.
— Narendra Modi (@narendramodi) December 11, 2016
Warm wishes to Hon President of India on his B'Day.We are fortunate to have Pranab Da's wise counsel&experience to guide us @RashtrapatiBhvn
— Office of RG (@OfficeOfRG) December 11, 2016
നിരവധി പരിപാടികളാണ് രാഷ്ട്രപതിയുടെ എണ്‍പത്തി ഒന്നാം പിറന്നാളിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവന്‍ സംഘടിപ്പിച്ചിട്ടുള്ളത്. നോബല്‍ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ത്ഥി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. മൂന്ന് പുസ്തകങ്ങളുടെ പ്രകാശനങ്ങളും രാഷ്ട്രപതി ഇന്ന് നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."