HOME
DETAILS
MAL
സ്റ്റാലിന്‍ ഡി.എം.കെയുടെ അമരത്തേക്ക്
backup
December 11 2016 | 07:12 AM
ചെന്നൈ: എം.കെ സ്റ്റാലിന്‍ ഡിഎംകെയുടെ തലപ്പത്തേക്ക് എത്തുമെന്ന് സൂചന. ഈ മാസം 20 ന് നടക്കുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ഡിഎംകെ ട്രഷററാണ് സ്റ്റാലിന്‍. ഡിഎംകെ മേധാവി എം.കരുണാനിധി (93) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."