HOME
DETAILS
MAL
കശ്യപ് സെമിയില്‍ കീഴടങ്ങി
backup
December 11 2016 | 22:12 PM
ജെജു: മികച്ച വിജയങ്ങളുമായി മുന്നേറിയ ഇന്ത്യന്‍ താരം പി കശ്യപ് കൊറിയ ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡ് ബാഡ്മിന്റണിന്റെ സെമിയില്‍ പരാജയപ്പെട്ടു. ആതിഥേയ താരം സന്‍ വാന്‍ ഹോയാണ് സെമിയില്‍ ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. സ്‌കോര്‍: 21-23, 16-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."