HOME
DETAILS
MAL
ഖത്തറില്‍ നാളെ മുതല്‍ പുതിയ തൊഴില്‍ നിയമം
backup
December 12 2016 | 01:12 AM
ദോഹ: ഖത്തറില്‍ നാളെ മുതല്‍ പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഖുറൂജ്(എക്സിറ്റ്) തര്‍ക്കപരിഹാര സമിതിക്കു രൂപംനല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമിതിയുടെ പ്രവര്‍ത്തനം നാളെ മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഖുറൂജ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനു പ്രത്യേക സമിതിക്കു രൂപംനല്കാന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."