HOME
DETAILS

നവമാധ്യമങ്ങളുടെ ദോഷങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണം: മേയര്‍

  
backup
December 16 2016 | 22:12 PM

%e0%b4%a8%e0%b4%b5%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%8b%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


കോഴിക്കോട്: അനവധി നല്ല കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നവമാധ്യമങ്ങള്‍ വ്യക്തികളിലും സമൂഹത്തിലും വരുത്തുന്ന ദോഷങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍.
ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പി.ആര്‍.ഡിയുടെയും കോഴിക്കോട് പ്രസ് ക്ലബിന്റെും ആഭിമുഖ്യത്തില്‍ 'നവമാധ്യമങ്ങള്‍ ഗുണവും ദോഷവും ' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവമാധ്യമങ്ങളുടെ സൗകര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതോടൊപ്പം വ്യക്തികളുടെ സ്വകാര്യതയും നഷ്ടപ്പെടുകയാണെന്ന് കോഴിക്കോട് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനായ കെ.ബീരജ് അഭിപ്രായപ്പെട്ടു. മൊബൈല്‍ ഫോണില്‍ സേവ് ചെയ്യുന്ന എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമെല്ലാം ഇങ്ങനെ അന്യന്‍മാരുടെ കൈകളിലെത്തുകയും അവര്‍ അവ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍, പ്രസ് ക്ലബ് സെക്രട്ടറി എന്‍.രാജേഷ്, ജോയിന്റ് സെക്രട്ടറി കെ.സി റിയാസ്, ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. ബാലകൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  25 days ago