HOME
DETAILS
MAL
ഡിപ്ലോമ പ്രവേശനം
backup
May 22 2016 | 20:05 PM
തിരുവനന്തപുര: ഐ. എച്ച്. ആര്‍. ഡി മോഡല്‍ പോളിടെക്‌നിക് കോളജുകളില്‍ ഡിപ്ലോമ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 10 വൈകിട്ട് അഞ്ച് വരെ ംംം.ശവൃറാുരേ.ീൃഴ എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന യോഗ്യതയും പ്രോസ്പക്ടസും മറ്റ് വിശദവിവരവും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."