HOME
DETAILS
MAL
ചെല്‍സിക്ക് തുടര്‍ച്ചയായ 11 ാം വിജയം
backup
December 18 2016 | 03:12 AM
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വിജയം തുടരുന്നു. തുടര്‍ച്ചയായ പതിനൊന്നാം വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ക്രിസ്റ്റല്‍ പാലസിനെ 1-0ത്തിനു കീഴടക്കി. ഡീഗോ കോസ്റ്റയാണ് സ്‌കോറര്‍.
മറ്റു മത്സരങ്ങളില്‍ ലെയ്സ്റ്റര്‍ സിറ്റി- സ്റ്റോക് സിറ്റി പോരാട്ടം 2-2നു സമനില. മിഡ്ഡില്‍സ്‌ബ്രോ, സണ്ടര്‍ലാന്‍ഡ്, വെസ്റ്റ് ഹാം ടീമുകളും വിജയിച്ചു.
സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 1-0ത്തിനു ലാസ് പല്‍മാസിനെ പരാജയപ്പെടുത്തി. ഡിപോര്‍ടീവോ ആല്‍വെസ്, വിയ്യാറല്‍ ടീമുകളും വിജയിച്ചു.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്- ഹോഫെന്‍ഹെയിം പോരാട്ടം 2-2നു സമനില. ലെയ്പ്‌സിഗ് 2-0ത്തിനു ഹെര്‍തയെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."