HOME
DETAILS
MAL
മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കെതിരേയുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് വി.എസ്
backup
December 21 2016 | 07:12 AM
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളി നടേശനെതിരേയുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്ച്യുതാനന്ദന്. അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം ആവശ്യപ്പെട്ട് വി.എസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."