HOME
DETAILS

മാപ്പു ചോദിച്ച് സഞ്ജുവിന്റെ കത്ത്; കടുത്ത നടപടിയില്‍ നിന്നും കെ.സി.എ പിന്മാറുന്നു

  
backup
December 21 2016 | 19:12 PM

%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%9a%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8

തിരുവനന്തപുരം: പിഴവിന് ക്ഷമ ചോദിച്ച് കത്തെഴുതിയ ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരേ കടുത്ത നടപടി ഉണ്ടായേക്കില്ല. മോശം പെരുമാറ്റമടക്കമുള്ള ആരോപണങ്ങളില്‍ മാപ്പുപറഞ്ഞ് സഞ്ജു രംഗത്തെത്തിയതോടെയാണ് കടുത്ത നടപടിയില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്മാറുന്നത്. മാപ്പുപറഞ്ഞു കൊണ്ട് സഞ്ജു കെ.സി.എയ്ക്കു കത്തെഴുതി. കരിയറില്‍ ആദ്യമായുണ്ടായ പിഴവ് ക്ഷമിക്കണമെന്നാണ് സഞ്ജു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സഞ്ജുവിനെതിരേയുള്ള നടപടി തീരുമാനിക്കാന്‍ കെ.സി.എ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. നിലവില്‍ കേരള രഞ്ജി ടീമംഗമായ സഞ്ജു അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്.
ഇക്കാര്യം അന്വേഷിക്കാന്‍ കെ.സി.എ ടി.ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എസ് രമേശ്, പി രംഗനാഥന്‍, ശ്രീജിത്ത് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago