HOME
DETAILS

അണ്ടര്‍ 18 ഹോക്കി ഏഷ്യാ കപ്പ്; കൊറിയയെ നിലംപരിശാക്കി ഇന്ത്യന്‍ പെണ്‍കുട്ടികള്‍

  
backup
December 22, 2016 | 2:26 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-18-%e0%b4%b9%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be-%e0%b4%95%e0%b4%aa%e0%b5%8d

 

ബാങ്കോക്ക്: അണ്ടര്‍ 18 ഹോക്കി ഏഷ്യാ കപ്പില്‍ കൊറിയന്‍ ടീമിനെ നിലംപരിശാക്കി ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിജയഗാഥ. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

സംഗീത കുമാരിയാണ് രണ്ടു ഗോളുകളും പായിച്ചത്. ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയില്‍ മുഴുവന്‍ കഴിവുകളും ഇന്ത്യ പുറത്തെടുക്കുകയായിരുന്നു.

45-ാം മിനിറ്റില്‍ പ്രതിരോധ നിരയില്‍ നിന്ന് റീതുവാണ് ആദ്യ ഗോള്‍ നേടുന്നത്. 55-ാം മിനിറ്റില്‍ സംഗീതയുടെ വകയും ഗോള്‍ പിറന്നു. ഇതോടെ കളിയിലെ ആധിപത്യം ഇന്ത്യ ഉറപ്പിക്കുകയായിരുന്നു. കളിയില്‍ ജയിച്ചതോടെ ഇന്ത്യ വെങ്കല മെഡല്‍ ഉറപ്പിച്ചു.

നേരത്തെ ജപ്പാനെതിരെ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 2-4 ന് പരാജയപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  2 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  2 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  2 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  2 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  2 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  2 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  2 days ago