HOME
DETAILS
MAL
തെളിവെടുപ്പ് യോഗം
backup
December 23 2016 | 01:12 AM
രാമപുരം: പഞ്ചായത്തിലെ കുറിഞ്ഞി-കൂമ്പന്‍- കോട്ടമലകളിലെ പാറഖനനവുമായി ബന്ധപ്പെട്ട് കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ തെളിവെടുപ്പ് 30ന് രാവിലെ 10.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."