HOME
DETAILS

ക്രിസ്മസ് സൗഹൃദ സംഗമം നടത്തി

  
backup
December 23, 2016 | 4:22 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f

 


പയ്യന്നൂര്‍: മതേതരത്വത്തിന്റെ സന്ദേശവുമായി പയ്യന്നൂരില്‍ ക്രിസ്മസ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. പയ്യന്നൂരും പരിസരങ്ങളിലുമുള്ള ക്രൈസ്തവ സമൂഹങ്ങളുടേയും കണ്ണൂര്‍ പീസ് ആന്റ് ഹാര്‍മണി ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിലാണ് സന്‍മനസുള്ളവര്‍ക്ക് സമാധാനമെന്ന ആശയവുമായി സംഗമം നടത്തിയത്. പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ സമാധാന ദീപം തെളിയിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പീസ് ആന്റ് ഹാര്‍മണി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. സ്‌കറിയ കല്ലൂര്‍ അധ്യക്ഷനായി. ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ടി.ഐ മധുസൂദനന്‍, അഡ്വ. ഡി.കെ ഗോപിനാഥ്, ടി രാമകൃഷ്ണന്‍, കെ.ടി സഹദുല്ല, ബ്രഹ്മകുമാരി ശാന്ത, ഉസ്താദ് മുത്തലീബ് ഖത്താമി, ഫാ. ക്രിസ്റ്റി, അഡ്വ. ടോണി ജോസഫ്, ഫാ. അജിജോണ്‍, ഇവാഞ്ചലിസ്റ്റ് ജോസ്പ്രകാശ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  2 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  2 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  2 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  2 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  2 days ago