HOME
DETAILS
MAL
കോണ്‍ഗ്രസ് ജന്മദിന സമ്മേളനം 28ന്
backup
December 23 2016 | 04:12 AM
കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കോണ്‍ഗ്രസ്സ് 132ാം ജന്മദിന സമ്മേളനം ഡിസംബര്‍ 28ന് രാവിലെ 10ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വികസനം ഉറപ്പ് വരുത്താനും ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ ജന്മദിനം ആഘോഷിക്കുന്നത്. സമ്മേളനത്തില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."