HOME
DETAILS

വെളിച്ചെണ്ണയ്ക്ക് കരിഓയിലിന്റെ നിറം; പരാതി നല്‍കി

  
backup
December 24 2016 | 01:12 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%93%e0%b4%af

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്തെ പലചരക്കു കടയില്‍നിന്നു ലഭിച്ചതു മായംകലര്‍ന്ന വെളിച്ചെണ്ണ. ചെട്ടിപ്പടിയിലെ മനയില്‍ വാസന്തി പാചക ആവശ്യത്തിനു വാങ്ങിച്ച വെളിച്ചെണ്ണയ്ക്കാണ് കരിഓയിലിന്റെ നിറമുള്ളത്. 200 ഗ്രാം വെളിച്ചെണ്ണ പാക്കറ്റ് പൊട്ടിച്ചു കുപ്പിയിലേക്ക് ഒഴിച്ചപ്പോഴാണ് വെളിച്ചെണ്ണയിലെ മാലിന്യം വെളിപ്പെട്ടത്. ഡ്രീം കേര എന്ന ബ്രാന്‍ഡ് നെയിമുള്ള വെളിച്ചെണ്ണയിലാണ് വന്‍തോതില്‍ മാലിന്യം കലര്‍ന്നതായി കണ്ടത്. പാക്കറ്റില്‍ കണ്ട മേല്‍വിലാസത്തിലെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ നമ്പര്‍ നിലവിലില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. വീട്ടമ്മ പരപ്പനങ്ങാടി ഫുഡ്‌സേഫ്റ്റി ഓഫിസര്‍ മുന്‍പാകെ പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയ്ക്ക് ഇത് ചരിത്ര നിമിഷം; ഭ്രമണപഥത്തിൽ നിന്ന് ആദ്യ സന്ദേശമയച്ച് എംബിസെഡ് സാറ്റ്

uae
  •  3 days ago
No Image

ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇ

uae
  •  3 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത;  നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വിസാനിയമലംഘനം നടത്തിയ 509 പേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു; ജനുവരിയില്‍ മാത്രം നാടുകടത്തിയത് 648 പേരെ

Kuwait
  •  3 days ago
No Image

ഐഐടി അബൂദബി; മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

uae
  •  3 days ago
No Image

അദാനിയെ വിറപ്പിച്ച ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചു

International
  •  3 days ago
No Image

 ​ഗള്‍ഫിലേക്കുള്ള ബാഗേജ് അലവൻസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്

uae
  •  3 days ago
No Image

ഡിസിസി ട്രഷററുടെ മരണം; ഐ സി ബാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

Kerala
  •  3 days ago
No Image

എട്ടാം ശമ്പള കമ്മിഷന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

National
  •  3 days ago
No Image

2025ല്‍ നിങ്ങള്‍ റിയാദില്‍ കണ്ടിരിക്കേണ്ട 9 പ്രധാന സംഭവങ്ങള്‍

Saudi-arabia
  •  3 days ago