
മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; പുതിയ മേല്നോട്ട സമിതി രൂപീകരിച്ചു

ന്യൂഡല്ഹി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള് ദേശീയ ഡാം സുരക്ഷാ അതേറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി. സുരക്ഷാകാര്യങ്ങളില് നേരത്തെ തമിഴ്നാടിനായിരുന്നു മേല്ക്കൈ. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികള് സമിതിയില് അംഗങ്ങളാണ്.
കേരളത്തില് നിന്നും തമിഴ്നാട്ടില്നിന്നുമുള്ള അഡീഷണല് ചീഫ് സെക്രട്ടറിമാര്, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്മാന്, കേരളത്തിന്റെ ഇറിഗേഷന് വകുപ്പു ചെയര്മാന് എന്നിവര് അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലെ സെന്റര് ഫോര് എക്സലന്സിലെ ഒരു അംഗത്തിനെയും മേല്നോട്ടസമിതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
പുതിയ സമിതി ഡാം തുടര്ച്ചയായി പരിശോധിക്കും. കാലവര്ഷത്തിനു മുന്പും കാലവര്ഷ സമയത്തും ഡാം സസൂക്ഷ്മം നിരീക്ഷിക്കും. സുരക്ഷ നിരീക്ഷിച്ച ആവശ്യമായ നടപടികള് നിര്ദ്ദേശിക്കുമെന്നും ആ നടപടികള് തമിഴ്നാട് നടപ്പിലാക്കണമെന്നും ജലശക്തി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില് പറയുന്നു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണവും ഈ വിഷയത്തില് തേടിയിട്ടുണ്ട്. സുപ്രീംകോടതിയില് കേരളം നിരന്തരം ആവശ്യപ്പെട്ട കാര്യമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്
Kerala
• 2 days ago
തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു
Kerala
• 2 days ago
ഐപിഎൽ 2025, മാര്ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ
Cricket
• 2 days ago
തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി
Kerala
• 2 days ago
എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺഗ്രസ് വസ്തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ
Kerala
• 2 days ago
കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 2 days ago
ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
Kerala
• 2 days ago
സ്കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി വി.ശിവൻകുട്ടി
Kerala
• 2 days ago
വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നെന്ന് ഇന്നലെ മടങ്ങിവന്ന യുവാവ്; മോദി-ട്രംപ് കൂടിക്കാഴ്ച പരാജയമെന്ന് കോൺഗ്രസ്
latest
• 2 days ago
ആറ് മാസം പ്രായമായ കുഞ്ഞിനോടും പോലും കൊടും ക്രൂരത; കൊട്ടാരക്കരയിൽ വടിവാൾ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് പരുക്ക്
Kerala
• 2 days ago
ഹജ്ജ് 2025: റദ്ദാക്കിയ റിസര്വേഷനുകള്ക്കുള്ള റീഫണ്ട് വ്യവസ്ഥകള് വ്യക്തമാക്കി സഊദി അറേബ്യ
latest
• 2 days ago
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത, കയ്യില് വെള്ളം കരുതുക, ജാഗ്രത പാലിക്കുക
Kerala
• 2 days ago
റമദാന് 2025: യുഎഇയില് സന്നദ്ധ സേവകനാകാന് ആഗ്രഹമുണ്ടോ? എങ്കില് ഇപ്പോള് തന്നെ രജിസ്റ്റര് ചെയ്യാം
uae
• 2 days ago
Kerala Gold Rate Updates |ഇനിയും കുറയുമോ സ്വര്ണ വില; സൂചനകള് പറയുന്നതിങ്ങനെ
Business
• 2 days ago
ഇസ്റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന് തടവുകാര്; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്
International
• 2 days ago
സ്റ്റാര്ട്ടപ്പ്മിഷന് തുടങ്ങിയത് ഉമ്മന്ചാണ്ടി, വികസനത്തിന് രാഷ്ട്രീയമില്ല; ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് ശശി തരൂര്
Kerala
• 2 days ago
വ്യവസായം വളര്ത്തിയത് യു.ഡി.എഫ് സര്ക്കാരുകള്; ശശി തരൂരിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
Kerala
• 2 days ago
സഊദിയില് ഒരാഴ്ചക്കിടെ നാടുകടത്തിയത് പതിനായിരത്തിലധികം അനധികൃത താമസക്കാരെ
uae
• 2 days ago
കളിക്കളത്തിൽ അവൻ മെസിയെ പോലെയാണ്: മുൻ ഇംഗ്ലണ്ട് താരം
Football
• 2 days ago
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 300 കോടി രൂപ കൂടി അനുവദിച്ച് സര്ക്കാര്
Kerala
• 2 days ago
എസ്.യു.വിയും 25 ലക്ഷം രൂപയും നല്കിയില്ല; വധുവിന്റെ ശരീരത്തില് എച്ച്.ഐ.വി കുത്തിവെച്ച് ഭര്തൃവീട്ടുകാര്
National
• 2 days ago