HOME
DETAILS
MAL
ക്രിസ്മസ് വേണ്ട; പകരം തന്റെ മുത്തശ്ശിയുടെ ജന്മദിനമാഘോഷിക്കാന് ഉത്തരവിട്ട് ഉത്തരകൊറിയന്‍ ഏകാധിപതി
backup
December 26 2016 | 10:12 AM
പ്യോംഗോങ്: ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയയില്‍ ഏകാധിപതി കിം ജോങ് ഉന്‍. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പകരം തന്റെ മരിച്ചുപോയ മുത്തശ്ശിയുടെ ജന്മദിനമാഘോഷിക്കാനാണ് കിം രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
1919 ലെ ക്രിസ്മസ് ദിനത്തിലാണ് കിംന്റെ മുത്തശ്ശി ജോങ് സുക് ജനിച്ചത്. ഉത്തരകൊറിയയുലെ മുന്‍ ഏകാധിപതിയാ കിം സംഗ് രണ്ടാമന്റെ ഭാര്യയായിരുന്ന ഇവര്‍ വിപ്ലവത്തിന്റെ വിശുദ്ധമാതാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. എല്ലാ വര്‍ഷവും അവരുടെ ജനനദിവസം കൊറിയന്‍ ജനത ഇവരുടെ ശവകുടീരം സന്ദര്‍ശിക്കാറുണ്ട്. 1949 ലാണ് ഇവര്‍ മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."