HOME
DETAILS

എം ലിജുവിനെ പ്രസിഡന്റാക്കിയത് ചെന്നിത്തല' കുട്ടനാട്ടില്‍ പോസ്റ്റര്‍ പ്രചരണം മുറുകുന്നു

  
backup
December 26, 2016 | 9:30 PM

%e0%b4%8e%e0%b4%82-%e0%b4%b2%e0%b4%bf%e0%b4%9c%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%be%e0%b4%95%e0%b5%8d

 

കുട്ടനാട്: ഗ്രുപ്പുകള്‍ക്ക് അധീതമായി കോണ്‍ഗ്രസില്‍ ജില്ലാ അധ്യക്ഷന്‍മാര്‍ എത്തിയതോടെ പ്രസിഡന്റുമാരുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നു. ആലപ്പുഴ ഡി സി സി അധ്യക്ഷന്‍ അഡ്വ. എം ലിജുവിനെ പ്രസിഡന്റ് പദത്തിലെത്തിച്ചത് രമേശ് ചെന്നിത്തലയാണെന്ന പ്രചരണമാണ് കുട്ടനാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്.
ഇതിനായുളള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ' അഡ്വ. എം ലിജുവിനെ ഡി സി സി പ്രസിഡന്റാക്കിയ രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് കെ പി സി സി നിര്‍വാഹക സമിതി അംഗം എം എന്‍ ചന്ദ്രപ്രകാശിന്റെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷമാരെ തെരഞ്ഞെടുത്ത രീതിയില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടി അണികള്‍ക്കിടിയില്‍ തെറ്റിദ്ധാരണ പരത്തുംവിധം പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടിയിലെ ചില ഉന്നതര്‍ വ്യക്തമാക്കി. കുട്ടനാട്ടിലെ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിലവില്‍ കടുത്ത അരക്ഷിതാവസ്ഥ നിലനില്‍ക്കെയാണ് ഫളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് വെടിവെച്ചു കൊന്നു

National
  •  14 days ago
No Image

മയക്കുമരുന്ന് കേസിലെ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ

uae
  •  14 days ago
No Image

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ദേഹത്ത് ഇരുപതോളം മുറിവ്

Kerala
  •  14 days ago
No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; ചരിത്രം സൃഷ്ടിച്ച് സഊദിയ എയർലൈൻസ്

Saudi-arabia
  •  14 days ago
No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  14 days ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  14 days ago
No Image

ആഭ്യന്തര കലാപം രൂക്ഷം; ഈ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  14 days ago
No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  14 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  14 days ago