HOME
DETAILS

സുന്നി ബാല വേദി സ്ഥാപക ദിനം ആചരിച്ചു

  
backup
December 26, 2016 | 9:32 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b2-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a6%e0%b4%bf

 

കാക്കനാട്: തൃക്കാക്കരയിലെ മദ്‌റസകളില്‍ സുന്നിബാല വേദി സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. തൃക്കാക്കര ദാറുസ്സലാം മദ്‌റസയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.ബി.വി യൂനിറ്റ് പ്രസിഡന്റ് എ.എ. അസ്ലിന്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം അബ്ദുല്‍ ഖാദിര്‍ മുസലിയാര്‍ നസീഹത്ത് നടത്തി. കണ്‍വീനര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ചെയര്‍മാന്‍ യൂസഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി പി.എസ്. അംജത് അലി സ്വാഗതവും ട്രഷറര്‍ കെ.എ. ജുനൈദ് നന്ദിയും പറഞ്ഞു. മുണ്ടംപാലം തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഫായിസ് പി.എം അധ്യക്ഷത വഹിച്ചു. റെയിഞ്ച് എസ്.ബി.വി കോ ഓഡിനേറ്റര്‍ അന്‍സാര്‍ ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുല്‍ ഖാദിര്‍ മൗലവി നസീഹത്ത് നടത്തി. ജനറല്‍ സെക്രട്ടറി പി.എന്‍ റിസ്വാന്‍ സ്വാഗതവും എ.വി സഹല്‍ നന്ദിയും പറഞ്ഞു.
മലേപ്പള്ളി ദാറുല്‍ ഉലൂം മദ്‌റസയില്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് അധ്യക്ഷനായി. ചെയര്‍മാന്‍ ഹസന്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ബാലവേദി കൗണ്‍വീനര്‍ മുഹമ്മദ് അസ്ലം ഫൈസി സംസാരിച്ചു.മുഹമ്മദ് ഫൈറൂസ് സ്വാഗതവും മുഹമ്മദ് ഇര്‍ഫാന്‍ നന്ദിയും പറഞ്ഞു. കൈപ്പടമുകള്‍ ജന്നത്തുല്‍ ഉലൂം മദ്‌റസയില്‍ സംഘടിപ്പിച്ച സംഗമം ചെയര്‍മാന്‍ എ.എ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് ഫാസില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. ഇസ്മായില്‍ ഫൈസി സംസാരിച്ചു. അബ്ബാദ് സ്വാഗതവും കെ.എസ് അസ്ലം നന്ദിയും പറഞ്ഞു. കങ്ങരപ്പടി നൂറുല്‍ ഹുദ മദ്‌റസയില്‍ ചെയര്‍മാന്‍ എം.എം. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഒ.എസ്. അസ്ലം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സൈത് മുഹമ്മദ് ഫൈസി സംസാരിച്ചു. സെക്രട്ടറി ഫസലുറഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ടി.എ. മുഹ്‌സിന്‍ നന്ദിയും പറഞ്ഞു. ഓലിമുഗള്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസയില്‍ പ്രസിഡന്റ് ഇ.ബി. സഅദ് അധ്യക്ഷനായി. ഷമീര്‍ അമാനി യോഗം ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ഫൈസി, കണ്‍വീനര്‍ അബ്ദുല്‍ നാസിര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആദില്‍ സ്വാഗതവും ഖജാന്‍ജി എ. നാസിം നന്ദിയും പറഞ്ഞു.
യൂനിവേഴ്‌സിറ്റി ഷറഫുല്‍ ഇസ്ലാം മദ്‌റസയില്‍ സംഘടിപ്പിച്ച യോഗം സദര്‍ മുഅല്ലിം റഫീക് ഫൈസി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.ജെ സവാദ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലിയാര്‍ കാരുവള്ളി, കണ്‍വീനര്‍ കെ.പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഫായിസ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  a day ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  a day ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  a day ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  a day ago
No Image

വ്യാജ ക്യുആർ കോഡുകൾ; ഷാർജ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുനിസിപ്പാലിറ്റി

uae
  •  a day ago
No Image

'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

National
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തും തമ്മിലുളള സഹകരണം ശക്തമാക്കാന്‍ ഉന്നതതല കൂടിക്കാഴ്ച്ച

bahrain
  •  a day ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ പിടിയിൽ

crime
  •  a day ago
No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  a day ago