HOME
DETAILS

ക്രിസ്മസ് ദിനത്തില്‍ സ്‌നേഹ വിരുന്നൊരുക്കി യൂത്ത് കോണ്‍ഗ്രസ്

  
backup
December 26, 2016 | 9:32 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c

 

കളമശ്ശേരി: ക്രിസ്മസ് ദിനത്തില്‍ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി യൂത്ത് കോണ്‍ഗ്രസ് കളമശ്ശേരി മണ്ഡലം കമ്മിറ്റി. വൈകിട്ട് ഏഴ് മണിക്കു കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിരുന്നിനുള്ള ഭക്ഷണം തയ്യാറാക്കിയത്. എച്ച്.എം.ടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ പനയപ്പിള്ളിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ആഘോഷങ്ങളിലും ഇനി വിരുന്നൊരുക്കുമെന്നും മതേതര കാഴ്ച്ചപ്പാടോടെ സംഘടനയിലേക്ക് പ്രവര്‍ത്തകര്‍ കടന്നു വരാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുമെന്നും അഷ്‌കര്‍ പറഞ്ഞു.
യുത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. സുജിത്കുമാര്‍, സേവാദള്‍ ചെയര്‍മാന്‍ അജ്‌നാസ് റഹ്മാന്‍, ദാരവാഹികളായ എ.കെ നിഷാദ്, നൗഫല്‍ കയറ്റിക്കര, അന്‍സാര്‍ തോരേത്ത്, ജിയാസ് ജമാല്‍, കെ.എം ജലാല്‍, മേരി സിനി, കോയാന്‍ പിള്ള, ദിനില്‍ രാജ്, കെ.എം അനസ്, മുഹമ്മദ് റസീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  2 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  3 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  22 minutes ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  23 minutes ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  23 minutes ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  39 minutes ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി  ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  40 minutes ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago
No Image

കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  an hour ago