HOME
DETAILS
MAL
വിട്ടോറിക്ക് വിലക്ക്
backup
December 26 2016 | 22:12 PM
ദുബൈ: സിംബാബ്‌വേ ഫാസ്റ്റ് ബൗളര്‍ ബ്രിയാന്‍ വിട്ടോറിക്ക് ഒരു വര്‍ഷത്തെ വിലക്ക്. നിയമ വിരുദ്ധമായ ബൗളിങ് ആക്ഷനെ തുടര്‍ന്നാണ് അന്ത്രാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ താരത്തിനു വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."