HOME
DETAILS

തല പോയാലും പ്രശ്നമല്ല, വിടില്ല ഞാന്‍; കുട്ടിപാണ്ടയുടെ കുസൃതികള്‍- വീഡിയോ കാണാം..

  
backup
December 27 2016 | 07:12 AM

%e0%b4%a4%e0%b4%b2-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%a8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b4%bf

ടൊറോന്റോ സൂ: ഒരു പാണ്ടകുഞ്ഞും ഒരു മഞ്ഞുമനുഷ്യനും കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ടൊറെന്റോ മൃഗശാലയിലെ ദാ മാവോ എന്ന കുട്ടിപാണ്ടയാണ് ഇതിലെ താരം. മൃഗശാല ആധികൃതര്‍ ഉണ്ടാക്കിയ ഒരു മഞ്ഞുമനുഷ്യനുമായി മല്ലിടുന്ന കുട്ടി ദാ മാവോ തലകുത്തി മറിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ആരിലും ഒരു ചെറുചിരി ഉണ്ടാക്കും. 

മഞ്ഞുമനുഷ്യനെ എങ്ങനെയെങ്കിലും കീഴ്‌പെടുത്തി അതിന്റെ മുകളില്‍ വലിഞ്ഞുകയറാന്‍ ശ്രമിക്കുകയാണ് ദാ മാവോ.. ശ്രമത്തിനിടയില്‍ മഞ്ഞുമനുഷ്യന്റെ തല പൊട്ടി താഴേ വീണിട്ടും ഇങ്ങേരു പിടി വിടാന്‍ ഒരുക്കമായില്ല. വീണ്ടും വീണ്ടും കയറിയും ഉരുണ്ടു വീണും തന്റെ പരാക്രമങ്ങള്‍ തുടരുകയാണ്.വീഡിയോ കാണാം..

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."