HOME
DETAILS
MAL
യുദ്ധം തുടങ്ങി വച്ചവര്‍ അത് അവസാനിപ്പിക്കട്ടെ: കെ. സുധാകരന്‍
backup
December 27 2016 | 15:12 PM
കണ്ണൂര്‍: കെ.പി.സി.സിയിലെ വാക്‌യുദ്ധം തുടങ്ങിവച്ചവര്‍ തന്നെ അവസാനിപ്പിക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കെ.മുരളീധരന്‍-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വാക്‌പോരിനെ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിക്കുന്നതായ ഇത്തരം പ്രസ്താവനകളുടെ ഉറവിടങ്ങള്‍ക്ക് കെ.പി.സി.സി നേതൃത്വം അന്ത്യശാസനം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."