HOME
DETAILS

യു.എന്നുമായുള്ള ബന്ധം പരിമിതപ്പെടുത്തുമെന്ന് ഇസ്‌റാഈല്‍

  
Web Desk
December 27 2016 | 19:12 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%aa%e0%b4%b0

ജറൂസലം: ഇസ്‌റാഈല്‍ വിരുദ്ധ പ്രമേയം പാസാക്കിയ ഐക്യരാഷ്ട്രസഭയുടെ നടപടിയോട് പ്രതിഷേധിച്ച് യു.എന്നുമായുള്ള ബന്ധം കുറയ്ക്കുകയാണെന്ന് ഇസ്‌റാഈല്‍. ഫലസ്തീന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരേ കഴിഞ്ഞ ദിവസമാണ് യു.എന്‍ പ്രമേയം പാസാക്കിയത്. ഇതിനെതിരേ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു രംഗത്തു വന്നിരുന്നു.
ഇന്നലെ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് യു.എന്നുമായി താത്കാലികമായി സഹകരണം കുറയ്ക്കുന്നുവെന്ന് അറിയിച്ചത്. എംബസികളുമായുള്ള പ്രവര്‍ത്തനവും സന്ദര്‍ശനങ്ങളും കുറയ്ക്കുമെന്നും വക്താവ് ഇമ്മാനുവല്‍ നഹ്‌ഷോണ്‍ അറിയിച്ചു. എന്നാല്‍ ഏതെല്ലാം രീതിയിലുള്ള ബന്ധമാണ് വെട്ടികുറയ്ക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇസ്‌റാഈല്‍ സന്ദര്‍ശനങ്ങളും മറ്റും വെട്ടികുറച്ച് പ്രതികരിക്കുമെന്ന് കഴിഞ്ഞ ദിവസം ഉപ വിദേശകാര്യ മന്ത്രി സിപി ഹോട്ടോവ്്‌ലി പ്രസ്താവിച്ചിരുന്നു. യു.എന്‍ പ്രമേയത്തെ വീറ്റോ ചെയ്യാത്ത യു.എസ് നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  4 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  4 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  4 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  5 hours ago