HOME
DETAILS
MAL
ധനരാജ് വധം: രണ്ടണ്ടുപേരെ കസ്റ്റഡിയില്‍ വിട്ടു
backup
December 29 2016 | 06:12 AM
പയ്യന്നൂര്‍: സി.പി.എം പ്രവര്ത്തകന് കുന്നരു കാരന്താട്ടെ സി.വി ധനരാജ് വധക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ആര്.എസ്.എസ് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
കക്കംപാറയിലെ രാജേഷ്, മൊട്ടക്കുന്നിലെ ധനേഷ് എന്നിവരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രണ്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."