HOME
DETAILS
MAL
ഭക്ഷ്യവിഷബാധ: എട്ടുവയസ്സുകാരി മരിച്ചു
backup
December 30 2016 | 09:12 AM
പാലക്കാട്: ഒറ്റപ്പാലത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ഒറ്റപ്പാലം മാവടിയിലെ ഗോപാലകൃഷ്ണന് മകള്‍ അനഘയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹ സത്കാരത്തില്‍ പങ്കെടുത്ത അനഘ ഉള്‍പ്പടെ 70 ഓളം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
എല്ലാവരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.എന്നാല്‍ അടുത്ത ദിവസം അനഘയുടെ നില വഷളാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."