HOME
DETAILS
MAL
എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തി
backup
December 30 2016 | 18:12 PM
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തി ആര്.ബി.ഐ. ഒരു ദിവസം 4,500 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്.ബി.ഐ. നിലവില്‍ ഇത് 2,500 രൂപയാണ്. ജനുവരി ഒന്ന് മുതല്‍ അത് പ്രാബല്യത്തില്‍ വരുമെന്ന് ആര്.ബി.ഐ. അറിയിച്ചു. എന്നാല്‍, ആഴ്ചയില്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റമില്ല. ഇത് 24,000 രൂപയായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."