HOME
DETAILS

ജില്ലാ സ്‌കൂള്‍ കലോത്സവം: വേദികളുടെ നിര്‍മാണം പുരോഗമിക്കുന്നു

  
Web Desk
December 31 2016 | 02:12 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-10

പറവൂര്‍: ഇരുപത്തൊമ്പതാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള വേദികളുടെ നിര്‍മാണങ്ങളും മറ്റ് ഒരുക്കങ്ങളും ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. പ്രധാന വേദിയായ പറവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പടെ പറവുര്‍ നഗരത്തിലെ പ്രമുഖ സ്‌കൂളുകളും മറ്റ് ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹാളുകള്‍ ഉള്‍പ്പെടെ പതിനാറ് വേദികളിലായിട്ടാണ് ജനുവരി മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലായി നടക്കുന്ന കലോത്സവം അരങ്ങേറുന്നത്. ഇക്കുറി മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ആകെ 11500 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മത്സരങ്ങള്‍ നടക്കുന്ന വിവിധ വേദികള്‍ക്ക് പറവൂരിലെ കലാ സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചു മണ്‍മറഞ്ഞവരുടെ പേരുകള്‍ നല്‍കാനാണ് സംഘാടകരുടെ തീരുമാനം. മുഖ്യ വേദിയായ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ മാത്രം 4500 സ്‌ക്വയര്‍ ഫീറ്റിലാണ് പന്തല്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റു പ്രമുഖ സ്‌കൂളുകളായ പറവുര്‍ ഗവ. ബോയ്‌സ് സ്‌കൂള്‍, പുല്ലംകുളം ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സമുഹം ഹൈസ്‌കൂള്‍ തുടങ്ങിയ പതിനാറ് വേദികളിലായി 24000 സ്‌ക്വയര്‍ ഫീറ്റ് പന്തലുകളാണ് നിര്‍മിക്കുന്നത്.
പരിസ്ഥിതി സൗഹൃദ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഹരിത കലോത്സവമാക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. കലാകാരന്മാര്‍ തുണിയില്‍ തയ്യാറാക്കിയ ബാനറുകളും ബോര്‍ഡുകളും കമാനങ്ങളും നിരന്നു കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  3 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  3 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  3 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  3 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  3 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  3 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 days ago