ജില്ലാ സ്കൂള്‍ കലോത്സവം: വേദികളുടെ നിര്‍മാണം പുരോഗമിക്കുന്നു
പറവൂര്‍: ഇരുപത്തൊമ്പതാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനുള്ള വേദികളുടെ നിര്‍മാണങ്ങളും മറ്റ് ഒരുക്കങ്ങളും ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. പ്രധാന വേദിയായ പറവൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പടെ പറവുര്‍ നഗരത്തിലെ പ്രമുഖ സ്കൂളുകളും മറ്റ് ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹാളുകള്‍ ഉള്‍പ്പെടെ പതിനാറ് വേദികളിലായിട്ടാണ് ജനുവരി മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലായി നടക്കുന്ന കലോത്സവം അരങ്ങേറുന്നത്. ഇക്കുറി മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ആകെ 11500 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മത്സരങ്ങള്‍ നടക്കുന്ന വിവിധ വേദികള്‍ക്ക് പറവൂരിലെ കലാ സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചു മണ്മറഞ്ഞവരുടെ പേരുകള്‍ നല്‍കാനാണ് സംഘാടകരുടെ തീരുമാനം. മുഖ്യ വേദിയായ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ മാത്രം 4500 സ്ക്വയര്‍ ഫീറ്റിലാണ് പന്തല്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റു പ്രമുഖ സ്കൂളുകളായ പറവുര്‍ ഗവ. ബോയ്സ് സ്കൂള്‍, പുല്ലംകുളം ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍, സമുഹം ഹൈസ്കൂള്‍ തുടങ്ങിയ പതിനാറ് വേദികളിലായി 24000 സ്ക്വയര്‍ ഫീറ്റ് പന്തലുകളാണ് നിര്‍മിക്കുന്നത്.
പരിസ്ഥിതി സൗഹൃദ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഹരിത കലോത്സവമാക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. കലാകാരന്മാര് തുണിയില്‍ തയ്യാറാക്കിയ ബാനറുകളും ബോര്‍ഡുകളും കമാനങ്ങളും നിരന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• a month agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• a month agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• a month agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• a month agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• a month agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• a month agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• a month agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• a month agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• a month agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• a month agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• a month agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• a month ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• a month agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• a month ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• a month agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• a month agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• a month agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• a month ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം