HOME
DETAILS

ബീച്ച് ഫെസ്റ്റ് തുടങ്ങി:പുതുവത്സര സന്ദേശ സമ്മേളനം ഇന്ന്

  
backup
December 31, 2016 | 3:07 AM

%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf


ആലപ്പുഴ : പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ആലപ്പുഴ നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ടൂറിസം ഫെസ്റ്റിന്റെ ഭാഗമായുള്ള പുതുവത്സര സന്ദേശ സമ്മേളനം ഇന്ന് വൈകുന്നേരം 7.30ന് ബീച്ചില്‍ നടക്കും.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമന്‍ ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.കെ.സി.വേണുഗോപാല്‍ എം.പി.മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് പ്രസിഡന്റ് ദലീമാജോജോ, സബ്കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, നഗരസഭാംഗം ഡി.ലക്ഷ്മണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയകുമാരി എന്നിവര്‍ സംസാരിക്കും. ഇന്നുവൈകുന്നേരം ആറുമണിമുതല്‍ ഹരിയാനയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഹര്യാന്‍വി ഫോക്ക് ഡാന്‍സ്, ഏഴിന് കുട്ടികളുടെ ഗാനമേള എന്നിവ ഉണ്ടാകും.
രാത്രി എട്ട് മണിമുതല്‍ ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് സ്‌കൂള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റ്, 8.45 മുതല്‍ പ്രത്യേക പരിപാടി സാന്താക്ലോസ്, രാത്രി ഒമ്പതുമണിക്ക് സുധീപ്കുമാറും സംഘവും അവതരിപ്പിക്കുന്ന ഗാന മേളയും മ്യൂസിക് ഫ്യൂഷനും എന്നിവ നടക്കും. രാത്രി 12 മുതല്‍ പുതുവത്സര വരവേല്‍പ്പും വെടിക്കെട്ടും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  7 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  7 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  7 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  7 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  7 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  7 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  7 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  7 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  7 days ago