HOME
DETAILS

മാങ്ങാട് മന്ന മഖാം ഉറൂസിന് ഇന്ന് തുടക്കം

  
backup
January 06, 2017 | 5:37 AM

%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%96%e0%b4%be%e0%b4%82-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8%e0%b4%bf

കല്ല്യാശ്ശേരി: മാങ്ങാട് മന്ന മഖാം ഉറൂസിന് ഉച്ചക്ക് രണ്ട് മണിക്ക് മാങ്ങാട് മസ്ജിദില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ തുടക്കമാകും. തുര്‍ന്ന് കൂട്ട സിയാറത്ത്, മൗലിദ് പാരായണം എന്നിവയ്ക്ക് അഹമ്മദ് കോയ ഫൈസി ഊര്‍ക്കടവ് നേതൃത്വം നല്‍കും.
രാത്രി ഏഴിന് നടക്കുന്ന ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് മഹമ്മൂദ് സഫ്‌വാന്‍ കോയതങ്ങള്‍ അല്‍ബുഖാരി, ഏഴിമല നേതൃത്വം നല്‍കും. ബഷീര്‍ സഅദി ചെറുകുന്ന് പ്രഭാഷണം നടത്തും. തുടര്‍ന്ന് അന്നദാനം നടക്കും. നാളെ രാത്രി ഏഴിന് നടക്കുന്ന സംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനാകും. അഡ്വ.ഹനീഫ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് ദഫ് പ്രദര്‍ശനവും നടക്കും. സമാപന ദിവസമായ എട്ടിന് ഉച്ചക്ക് ഒരു മണിക്ക് ശാദുലി ഖാസിമി അല്‍അസ്അദി നേതൃത്വം നല്‍കുന്ന ശാദുലി റാത്തിബും സുബൈര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി നയിക്കുന്ന ഇസ്‌ലാമിക കഥാപ്രസംഗവും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  a day ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  a day ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  a day ago
No Image

യുഎഇയിൽ അനധികൃത വെയ്റ്റ് ലോസ്സ് മരുന്നുകൾക്കെതിരെ വ്യാപക റെയ്ഡ്; 71 പേർക്കെതിരെ നടപടി

uae
  •  a day ago
No Image

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; യാൻബു, ജിസാനിലെ അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം

Saudi-arabia
  •  a day ago
No Image

തൃശൂർ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

oman
  •  a day ago
No Image

പൊലിസിന് നേരെ ബോംബേറ്;ബി.ജെ.പി പ്രവർത്തകന് 10 വർഷം കഠിനതടവ്

Kerala
  •  a day ago
No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago