HOME
DETAILS
MAL
'ജെ.ഡി.റ്റിയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹം'
backup
January 06 2017 | 20:01 PM
കോഴിക്കോട്: സമൂഹത്തിനു സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്ന ജെ.ഡി.റ്റി ഇസ്ലാം സഭയേയും അനുബന്ധ സ്ഥാപനങ്ങളെയും കരിവാരിതേക്കാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശ്രമം ഹീനവും അപലനീയവുമാണെന്ന് തീരദേശ ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് എന്‍.പി ഉസ്മാന് ഹാജി അധ്യക്ഷനായി.സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സക്കും വിദ്യാഭ്യാസത്തിനും മറ്റും ജെ.ഡി.റ്റി സ്ഥാപനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ പഠിക്കാന്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ സംഘടനകള്‍ തയാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. കണ്‍വീനര്‍ മുന്‍ കൗണ്‍സിലര്‍ പി മാമുക്കോയ ഹാജി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."